admin

Exclusive Content

spot_img

പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ സെല്‍ഫി പോയിന്റ്

തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സജ്ജമാക്കിയ സെല്‍ഫി പോയിന്റ് ശ്രദ്ദേയമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനാണ് സെല്‍ഫി പോയിന്റ് ഒരുക്കിയത്. വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജീവനക്കാരോടൊപ്പം സെല്‍ഫിയെടുത്ത് ഉദ്ഘാടനം...

2024 പാരീസ് ഒളിമ്പിക്സ്; ശരത് കമൽ ഇന്ത്യൻ പതാകയേന്തും

എയ്‌സ് ടേബിൾ ടെന്നീസ് താരം ശരത് കമൽ വരാനിരിക്കുന്ന പാരീസ് 2024 ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൻ്റെ പതാകവാഹകനായിരിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ആണ് ഇക്കാര്യം അറിയിച്ചത്. ബോക്‌സർ എംസി മേരി കോമിനെ രാജ്യത്തെ...

മറിയം മാമ്മൻ മാത്യു DNPA ചെയർപേഴ്സൺ

മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ (ഡിഎൻപിഎ) ചെയർപേഴ്‌സണായി രണ്ട് വർഷത്തേക്ക് നിയമിക്കപ്പെട്ടു. നിയമനം 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. തൻമയ് മഹേശ്വരിയിൽ...

അടുത്ത അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസ്

അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലെ ഏക സ്ഥാനാർത്ഥിയായി ഐറിഷ് രാഷ്ട്രീയത്തിലെ പ്രമുഖനായ സൈമൺ ഹാരിസ്. ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രിയായിരുന്ന ലിയോ വരദ് കറുടെ ഞെട്ടിക്കുന്ന രാജി. തിങ്കളാഴ്ച നോമിനേഷൻ അവസാനിക്കുന്നതിന് മുമ്പ് മറ്റ് സ്ഥാനാർത്ഥികളാരും മത്സരരംഗത്തേക്ക് വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്....

വരയും വരിയും

Narayana Swamy 'കാര്‍ട്ടൂണ്‍' എന്നതിന്‌, പറ്റിയ ഒരു പകരവാക്കില്ല മലയാളത്തില്‍. എന്നാലോ, രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ മലയാളികള്‍ അഗ്രഗണ്യരാണുതാനും. അതൊരു ജോക്കല്ലേ? എന്നാല്‍ ശരിക്കും ജോക്കതല്ല. ഇന്ത്യയില്‍ ഒരുപക്ഷെ ഹാസ്യംവിട്ട്‌ ഗൌരവക്കാര്‍ട്ടൂണുകള്‍ക്കു തുടക്കമിട്ടതും മലയാളികളാണ്‌. ചിരിയില്‍നിന്നു...

മാംസഭുക്കുകളായ ചെടികളുണ്ടോ?

മാംസഭുക്കുകളായ മൃഗങ്ങളെപ്പോലെ മാംസഭുക്കുകളായ ചെടികളുമുണ്ടോ ? ഉണ്ട്. ചില ചെടികള്‍ ചെറിയ പ്രാണികളെയും പല്ലികളെയും ചിലന്തികളെയും ഭക്ഷിക്കുന്നു. പോഷകാംശമില്ലാത്ത മണ്ണില്‍ വളരുന്ന ചെടികളാണ് മാംസഭുക്കുകളായി മാറുന്നത്. നൈട്രജന്‍റെ അംശം വേണ്ടത്രയില്ലാത്ത മണ്ണില്‍ വളരുന്ന ചെടികള്‍ ആ കുറവ് പരിഹരിക്കാനാണ്...