ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു.
ലോഗോയുടെ പ്രകാശനം പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു.
പോസ്റ്റര്‍...
വോട്ട് ചെയ്യാന്‍ കുറിച്യാട്ടുകാര്‍ക്ക് ഇത്തവണ കാടിറങ്ങേണ്ട.
കാടിനുള്ളിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ഏകാധ്യാപക വിദ്യാലയത്തില്‍ ഇവര്‍ക്കും വോട്ടുചെയ്യാം.
വോട്ടിങ്ങ് യന്ത്രങ്ങളും സന്നാഹങ്ങളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായി കാടിനുള്ളിലെ ഗ്രാമത്തിലെത്തും.
34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ ഇവിടെ...
ഇന്ന് (മാര്‍ച്ച് 23) സെല്‍ഫി പോയിന്റ് ഉദ്ഘാടനം വയനാട് കളക്ടറേറ്റ് പരിസരത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വയനാട് ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്നിവ...
സ്‌മാർട്ട്‌ഫോൺ വിപണി കുത്തകയാക്കി വെച്ചതിൻ്റെ പേരിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ്, 15 സ്റ്റേറ്റുകൾക്കൊപ്പം വ്യാഴാഴ്ച (മാർച്ച് 21) ആപ്പിളിനെതിരെ ഒരു ആൻ്റിട്രസ്റ്റ് കേസ് ഫയൽ ചെയ്തു.
നേരത്തെ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ്...