admin

Exclusive Content

spot_img

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ ഇവയ്ക്ക്  രേഖകള്‍ കരുതണം

ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന ജില്ലയില്‍...

ജനമനസ്സ് കീഴടക്കി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

റോഡ് ഷോയും സൗഹൃദ സന്ദർശനവുമായി ജനമനസ്സ് കീഴടക്കി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. കോട്ടയം: ഇന്നലെ കൂത്താട്ടുകുളത്തായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം. ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രവും നേത്രാശുപത്രിയും സ്ഥിതി...

ഇന്ത്യൻ നർത്തകി ഡോ. ഉമ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ്

മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പൽ ഡോ. ഉമാ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ് ലഭിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്, പ്രത്യേകിച്ച് ഭരതനാട്യത്തിന് അവർ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് മഹാരാഷ്ട്ര വ്യവസായ...

78 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 75 പോസ്റ്ററുകളും 3 ബാനറുകളുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി...

മാർച്ച് 25 വരെ പേരു ചേർക്കാം

കോട്ടയം: വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷിക്കാം. അങ്ങനെ ചെയ്യുന്നവർക്ക് ഇപ്രാവശ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചതാണിത്.

എന്താണ് ഫെങ് ഷൂയി, പ്രയോജനം ചെയ്യുമോ?

ഫെങ് ഷൂയി എന്ന വാക്കുണ്ടായത് ചൈനീസ് പദങ്ങളായ ഫെങ്, ഷൂയി എന്നിവയിൽ നിന്നാണ്. ഫെങ് എന്നതിൻ്റെ അർത്ഥം കാറ്റ് എന്നും ഷൂയി എന്നതിന്രെ അർത്ഥം വെള്ളം എന്നുമാണ്. നിങ്ങളുടെ വീടിൻ്റെ രൂപകൽപ്പനയിലും നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തിലും...