ജനപ്രിയ ഫുഡ് ഡെലിവറി ആൻഡ് റെസ്റ്റോറൻ്റ് അഗ്രഗേറ്റർ കമ്പനിയായ സൊമാറ്റോയുടെ എല്ലാ റൈഡർമാരും ചുവപ്പ് വസ്ത്രം ധരിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.
പുതിയ ഫ്ലീറ്റിന് പച്ച യൂണിഫോം അവതരിപ്പിക്കാനുള്ള നീക്കം കമ്പനി പിൻവലിക്കും.
പുതുതായി അവതരിപ്പിച്ച...
ഞായറാഴ്ച നടന്ന ഇന്ത്യൻ വെൽസ് എടിപി ടൂർണമെൻ്റിൻ്റെ ഫൈനലിൽ സ്‌പെയിനിൻ്റെ കാർലോസ് അൽകാരാസ് റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി.
ഈ വിജയത്തോടെ, 2014 മുതൽ 2016 വരെ തുടർച്ചയായി ഇന്ത്യൻ വെൽസ് കിരീടങ്ങൾ നേടുന്ന...
ഗവേഷകർ ചൊവ്വയിൽ ഒരു അഗ്നിപർവ്വതം കണ്ടെത്തി.
നോക്റ്റിസ് അഗ്നിപർവ്വതം എന്നാണ് ഈ ഭീമാകാരമായ അഗ്നിപർവ്വതത്തിന് പേരിട്ടിരിക്കുന്നത്.
29,600 അടി ഉയരവും ഏകദേശം 450 കിലോമീറ്റർ വീതിയുമുള്ള ഈ ഭീമൻ അഗ്നിപർവ്വതം കിഴക്കൻ നോക്റ്റിസ് ലാബിരിന്തസ് മേഖലയ്ക്കുള്ളിൽ...
2024 ലെ സംഗീത കലാനിധി പുരസ്‌കാര ജേതാവായി പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണയെ (തോഡൂർ മദബുസി കൃഷ്ണ) തിരഞ്ഞെടുത്തു.
കർണാടക സംഗീതത്തിനുള്ള ഓസ്‌കാറിന് തുല്യമായ ഈ പുരസ്‌കാരം ചെന്നൈയിലെ മ്യൂസിക് അക്കാദമിയാണ്...
ജനപ്രതിനിധികൾ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള...
ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മഹർഷി ആയുർവേദ ഹോസ്പിറ്റലിൻ്റെ ഇൻ-ഹൗസ് റെസ്റ്റോറൻ്റാണ് സോമ-ദി ആയുർവേദിക് കിച്ചൻ.
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കിച്ചൺ എന്ന വിശേഷണമാണ് ഈ റെസ്റ്റോറൻ്റിന് ലഭിക്കുന്നത്.
സോമ-ദി ആയുർവേദിക് കിച്ചണിൽ, സന്ദർശകരുടെ ആരോഗ്യത്തിനനുസരിച്ച് ഭക്ഷണം...