തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു.
18 വയസ് പൂര്‍ത്തിയായ എന്‍ സി സി, സ്‌കൗട്ട്,
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍,
വിമുക്ത ഭടന്മാര്‍,
അര്‍ധസൈനികവിഭാഗത്തില്‍ നിന്ന്...
കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി മാർച്ച് 20 നു ഇൻ്റർവ്യൂ നടത്താനിരുന്നതായിരുന്നു.
ഈ അഭിമുഖം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.
അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റിനാഷണല്‍...
അലോഷ്യസ് മാഷ് എയര്‍പോര്‍ട്ടില്‍ പോകാനായി ടാക്സി വിളിച്ചു.
എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി പെട്ടെന്ന് റോഡ്സൈഡിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വളരെ സ്പീഡില്‍ അശ്രദ്ധമായി ഒരു കാര്‍ കേറിവന്നു.
ടാക്സിഡ്രൈവര്‍ തക്കസമയത്ത് ബ്രേക്ക് ചവിട്ടിയതുകൊണ്ട് ഒരപകടം ഒഴിവായി.
അശ്രദ്ധമായി...
ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
നാളെ (മാർച്ച് 20) വയനാട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ക്വിസ് മത്സരം.
താത്പര്യമുള്ളവർ ഉച്ചക്ക് 2.30ന് കളക്ടറേറ്റില്‍ എത്തണം. ഫോണ്‍ 04936 202251
ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു.
വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്.
ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും...