2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ.
നാല് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികളും ഏകദേശം ഒരേ സമയത്ത് നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ...
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 'നാങ്ക വോട്ട് കാമ്പയ്ന്‍' സംഘടിപ്പിച്ചു.
കാമ്പയ്ന്‍ ഇടമലക്കുടിയല്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് 'നാങ്ക...
ഇരുചക്ര വാഹനത്തില്‍ 800 ഗ്രാം ഉണക്കകഞ്ചാവ് കടത്തിയതിന് പാലക്കാട് വെണ്ണക്കര കനാല്‍ വരമ്പ് ദേശത്ത് നൂറണിയില്‍ മുജീബ് റഹ്മാന്‍ (54) എന്നയാളെ ഒരു ദിവസം തടവിനും 7000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു....
ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി.
പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക...
ഇല്ല, നഖങ്ങളിലെ കോശങ്ങള്‍ക്ക് ജീവനില്ല.
അതുകൊണ്ടുതന്നെയാണ് നഖം വെട്ടുമ്പോള്‍ വേദനിക്കാത്തതും.
ജീവനില്ലാത്ത പ്രോട്ടീനായ കെരാട്ടിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് നഖമുണ്ടാക്കിയിരിക്കുന്നത്.
നഖം ത്വക്കില്‍ നിന്നാണുണ്ടാകുന്നത്.
അത് ശരീരത്തിന്‍റെ ഭാഗമാണ്.
നഖത്തിന്‍റെ ത്വക്കിനടിയിലുള്ള ഭാഗത്തിന് കട്ടി കുറവാണ്. ഇതിന് ലുന്യൂള്‍ എന്നാണ്...
തിരക്കിട്ട് സ്കൂളിലേക്കോ കോളേജിലേക്കോ ഓഫീസിലേക്കോ പോകാന്‍ ഒരുങ്ങുമ്പോഴായിരിക്കും ചീപ്പു നിറച്ചും മുടി കാണുന്നത്.
അപ്പോള്‍ തോന്നുന്നത് അത്ഭുതമായിരിക്കില്ല.
മറിച്ച് സങ്കടമായിരിക്കും.
എന്‍റെ ഇത്രയും മുടി കൊഴിയുന്നോ എന്ന സങ്കടം.
ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകളുടെയും ഒരു...