കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.
മാർച്ച് 14ന് വൈകിട്ട് 5.30ന്...
ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ വാഗമണ്ണില്‍ ആരംഭിക്കും.
ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതല്‍ 17 വരെ.
മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
നൂറിലധികം അന്തര്‍ദേശീയ,...
പി എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നാടിന് സമർപ്പിച്ചു.
ഇടുക്കി ജില്ലയിലെ പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ മൂന്ന് ദേശീയ...
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി 14 നിയമസഭ മണ്ഡലങ്ങളിലും എംസിസി, എഫ് എസ് ടി, എസ് എസ് ടി, വിഎസ് ടി, റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് അവധി ദിവസങ്ങൾ അടക്കം...
വൃക്കകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനം ആചരിക്കുന്നു.
ഈ വർഷം, മാർച്ച് 14...
ആമപ്പാറ ജാലകം ഇക്കോപാര്‍ക്കിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഇന്ന് (14) നിര്‍വഹിക്കും.
തോവാളപ്പടി കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടി.
എം.എം മണി എംഎല്‍എ...