സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നല്‍കിയവര്‍ ടെൻഷൻ അടിക്കേണ്ട.
എല്ലാവർക്കും ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ നഷ്ടപരിഹാരത്തുക കൈമാറാന്‍ തീരുമാനമായി.
ആലുവ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു.
അന്‍വര്‍...
മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്നുവോ?
സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിട്യട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (KIED) വർക് ഷോപ്പ് സംഘടിപ്പിക്കുന്നു.
3 ദിവസത്തെ മാർക്കറ്റ് മിസ്റ്ററി...
കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്.
മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ...
വൈക്കത്ത് വീട്ടില്‍ വന്‍ കവര്‍ച്ച.
വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും മോഷണം പോയി.
വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാത്രിയിലാണ്...
തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി എസ്ബിഐ.
വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്.
എസ്ബിഐ നൽകിയ വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഈ മാസം 15ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിവരങ്ങൾ...