എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
“ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ചും നമ്മുടെ...
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.
എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.
സുധാ മൂർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതില്‍ ആഹ്ളാദമുണ്ട്.
രാജ്യസഭയിലെ അവരുടെ...
സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും.
കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി...
കോട്ടയം ലോകസഭ ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച തിരുനക്കരയിൽ.
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലം കൺവെൻഷൻ മാർച്ച് 10 ന് വൈകുന്നേരം 4 ന് കോട്ടയം തിരുനക്കര മൈതാനത്ത്...
അടൂർ പഴകുളത്ത് ഫർണിച്ചർ കടയിൽ തീ പിടുത്തം.
ഇന്നലെ അർദ്ധരാത്രിയോടെയാണ് പഴകുളത്തുള്ള ആറു മുറി കട മുറികളിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ കടക്കു തീ പിടിച്ചത്.
കാരണം വ്യക്തമല്ല. സമീപത്തെ സിമിൻറ് വ്യാപാര സ്ഥാപനവും ഭാഗികമായി കത്തിനശിച്ചു.
അടൂരിൽ...
കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം.
നിരവധി പേർക്ക് പരിക്ക്.
കുറവിലങ്ങാട് എം സി റോഡിൽ കുര്യം കാളികാവിലാണ് അപകടം നടന്നത്.
മൂന്നാർ അടിമാലി റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽ...