admin

Exclusive Content

spot_img

സർവ്വീസ് നീട്ടി കൊച്ചി മെട്രോ

മാർച്ച് എട്ടിന് മെട്രോ സർവ്വീസ് രാത്രി 11.30 വരെശനിയാഴ്ച പുലർച്ചെ 4.30 മുതൽ ട്രെയിൻ സർവ്വീസ് ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്....

കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ

ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ അന്തരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൻ്റെ തന്നെ ഗതിവിഗതി നിർണയിച്ച പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ ഒരു കാലത്ത് കോട്ടയം...

പീഡനം, ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

നവവധുവിൻ്റെ ആത്മഹത്യ:ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട വീരണാകാവ് സ്വദേശി വിപിൻ ആണ് അറസ്റ്റിലായത് 2023 ജൂലൈയിൽ ആണ് സംഭവം. കല്യാണം കഴിഞ്ഞ് 15 -ാം നാൾ നവവധുവായ സോന വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വിപിൻ്റെ ശാരീരികവും മാനസികവുമായ പീഡനംആത്മഹത്യക്ക് കാരണമെന്ന്...

യോദ്ധാക്കളെ കളിക്കളത്തിലേക്ക് നയിക്കണം

ആധുനിക ഒളിമ്പിക്സിന്‍റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ചുകാരനാണ് പിയറി ഡീ കൗബെര്‍ട്ടീന്‍.ആളുകള്‍ തമ്മില്‍ സൗഹൃദവും പരസ്പരസഹകരണവുമുണ്ടാക്കാന്‍ സ്പോര്‍ട്സിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.യോദ്ധാക്കളെ യുദ്ധക്കളത്തിലേക്ക് അയയ്ക്കുന്നതിന് പകരം കളിക്കളത്തിലേക്ക് നയിക്കണം എന്ന അദ്ദേഹത്തിന്‍റെ ആശയത്തെ തുടക്കത്തില്‍...

ചോളക്ഷേത്രങ്ങള്‍

തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോളീശ്വരക്ഷേത്രം, ദരാശൂരത്തെ ഐരാവതേശ്വരക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍ ആയിരം കൊല്ലം പഴക്കമുള്ള തമിഴ്നാഗരികതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഇവ മൂന്നും ചോളശില്‍പ്പചാതുര്യത്തിന്‍റെ പ്രത്യേക ഉദാഹരണങ്ങളാണ്. മൂന്ന് ക്ഷേത്രങ്ങളും അനശ്വരക്ഷേത്രങ്ങളെന്ന് അറിയപ്പെടുന്നു....

എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം

ഒരു ജാതി ജാതകം ടീസർ. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ബാബു ആന്റണി,പി പി...