admin

Exclusive Content

spot_img

ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

ഹരിപ്പാട് കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ദേശീയപാതയിൽ കരുവറ്റ കെ വി ജെട്ടി പെട്രോൾ പമ്പിന് സമീപം കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ്...

വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ടു

വയോധികയെ വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ടതായി പരാതി. മകൾ ജിജോയ്ക്കെതിരെയാണ് വൃദ്ധയായ സരോജിനിയുടെ പരാതി. എറണാകുളം തൈക്കൂടത്താണ് സംഭവം. ആർ.ഡി.ഒ ഉത്തരവുണ്ടായിട്ടും സരോജിനിയെ അകത്ത് കയറ്റിയില്ല. പൂട്ടിയിട്ട നിലയിലാണ് വീടുള്ളത്. വീടിന്റെ ഗേറ്റ് നാട്ടുകാർ തള്ളിത്തുറന്ന് സരോജിനിയെ വീട്ട്...

രാമേശ്വരം കഫേ സ്‌ഫോടനം; സിദ്ധരാമയ്യ യോഗം വിളിച്ചു

ബംഗളൂരു രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച ഉച്ചയ്ക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സെലിബ്രിറ്റികൾ പതിവായി വരുന്ന രാമേശ്വരം കഫേയിൽ മാർച്ച് 1 നാണ് സ്ഫോടനമുണ്ടായത്....

വെറുമൊരു ചായക്കടക്കാരൻ അബ്ബാസിനെ കുറ്റപ്പെടുത്തണം?

ഡോ.ടൈറ്റസ് പി. വർഗീസ് അബ്ബാസ് ആകെ ആകുലതയിലാണ്!അതൊരു ഒന്നൊന്നര ആകുലത വരും!സംഗതി വളരെ സീരിയസാ.ഭാര്യ റസിയ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണി!ഇനിയൊള്ള മൂന്നുമാസം എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നതാ പുള്ളീടെ ടെന്‍ഷന്‍!റസിയേടെ ആരോഗ്യമോര്‍ത്തല്ല; സ്വന്തം ലൈംഗിക...

വോട്ട് ചോദിച്ചു, വോട്ട് ചെയ്തു, കുട്ടി സ്ഥാനാർത്ഥികൾ

വോട്ട് ചോദിച്ചു കുട്ടികള്‍.പ്രചാരണം കൊഴുപ്പിച്ചു കൂട്ടുകാര്‍.പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തി കുട്ടി സ്ഥാനാര്‍ഥികള്‍.വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സഹപാഠികള്‍.ഒരു തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷമൊരുങ്ങിയപ്പോള്‍ പൈനാവ് എംആര്‍എസ് സ്‌കൂള്‍ ഒരു അസ്സല്‍...

ആമപ്പാറ വിനോദസഞ്ചാര കേന്ദ്രം

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച...