സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും;
നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച...
പാസഞ്ചര്‍ ട്രെയിനുകളില്‍ കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകള്‍ കുറച്ച് റെയില്‍വേ.
മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയാക്കി.
യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചുതുടങ്ങി.
നോര്‍ത്തേണ്‍ റയില്‍വേയില്‍ നടപ്പാക്കിയത് രണ്ടുദിവസംമുന്‍പാണ്.
ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന്...
ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക.
മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ...
ജയറാമും പാർവ്വതിയും ഗുരുവായൂരിൽ.
ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി.
ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ്...
പങ്കജ് ഉദാസ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. ഭാര്യ ഫരീദ, പെൺമക്കൾ നയാബ്, രേവ
മാസങ്ങളോളം പാൻക്രിയാറ്റിക് ക്യാൻസറുമായി മല്ലിട്ട് ചികിത്സയിലായിരുന്നു.
1980-കളിൽ, ഉറുദു കവിതയുടെ ഏറ്റവും ജനപ്രിയമായ ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു ഗസൽ .
ഗസലുകൾ...