admin

Exclusive Content

spot_img

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടിച്ചു

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് – ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

കടുവ വനമൂലികയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ കുടുങ്ങി. മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ വനമൂലികയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ...

മാവേലിക്കര സിഎ അരുൺ കുമാർ മത്സരിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. ജില്ലാ കൌൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തളളി. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ...

ഓഫ് റോഡ് ടൈറ്റിൽ പോസ്റ്റർ റിലീസായി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന" ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

ഗ്യാൻവാപി: ഹർജി ഹൈക്കോടതി തള്ളി

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പ്രാർത്ഥന നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗ്യാനവാപി മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത്...

ആര്യൻ്റെ വസ്ത്ര ബ്രാൻഡ്, പ്രൊമോട്ട് ചെയ്യാൻ ഷാരുഖ്

ഷാരൂഖ് ഖാൻ തൻ്റെ മകൻ, ആര്യൻ ഖാൻ്റെ ആഡംബര വസ്ത്ര ബ്രാൻഡായ ഡി യാവോൽ എക്‌സിൻ്റെ ബ്രാൻഡ് അംബാസഡറാണ്.അടുത്തിടെ താരം ഷർട്ടില്ലാതെ തൻ്റെ ശരീരം ഏറ്റവും പുതിയ പരസ്യത്തിൽ കാണിച്ചു.അദ്ദേഹത്തിൻ്റെ മാനേജർ പൂജ...