വെള്ളത്തിനടിയിലായ ശ്രീകൃഷ്ണൻ്റെ ദ്വാരകയെ ആരാധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഗുജറാത്ത് തീരത്ത് അറബിക്കടലിൽ മുങ്ങി.
സ്കൂബ ഗിയറിൽ വെള്ളത്തിനടിയിൽ പൂജ നടത്തുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ടു.
എക്‌സ്....
ഹരിയാന ഇന്ത്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എയുമായ നഫെ സിംഗ് റാത്തി ഇന്ന് വൈകുന്നേരം ജജ്ജാർ ജില്ലയിൽ വെടിയേറ്റ് മരിച്ചു.
അദ്ദേഹം സഞ്ചരിച്ച എസ്‌യുവിക്ക് നേരെ പതിയിരുന്ന് അക്രമികൾ വെടി വെയ്ക്കുകയായിരുന്നു.അദ്ദേഹത്തോടൊപ്പം...
അഭയവർമ്മ
അമ്മേ, എനിക്കു ജോലികിട്ടി.പ്രതികരണമില്ല.അയാൾ മെല്ലെ തിരിഞ്ഞു നടന്നു….ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം...
ദിലീപ് തിരുവട്ടാർ
"മാച്ച് "ഫിക്സിംഗ് @ ആറ്റുകാൽ പൊങ്കാല
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ.
ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.
ടി എസ് രാജശ്രീ
തലയില്‍ ഒരു തൊപ്പിയും കോട്ടും സ്യൂട്ടും ധരിച്ച് ഒരു കൈയില്‍ മാന്ത്രികവടിയും മറ്റേ കൈയില്‍ കൈലേസും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രൂപമാണ് മജീഷ്യന്‍ അല്ലെങ്കില്‍ മാന്ത്രികന്‍ എന്നു പറയുമ്പോള്‍ ഓര്‍മ്മ വരിക....
ഡോ.എംഎൻ.ശശിധരൻ,കോട്ടയം
അറിയപ്പെടുന്ന ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കൊട്ടാരസദൃശമായ ആ കമ്പനി ക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..
റിട്ടയർമെന്റ് ആയതോടെ അതും സംഭവിച്ചു ;
എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ്...