ഡോ. കാനം ശങ്കരപ്പിള്ള
മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കിയ ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ...
ആലപ്പുഴ ജില്ലയിലെ ഇരമത്തൂർ വഴിയമ്പലം ജങ്ക്ഷനിൽ നിന്ന് മുന്നൂറു മീറ്റർ അകലെ തെക്ക് പടിഞ്ഞാറായി ശനിദേവ പുരത്ത് (നാടാലയിൽ) ആണ് ശനീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ഒരു കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന ദേശമായിരുന്നെന്നും...
സ്മിതാ. ആർ. നായർ
വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ...
കലികാലം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കാർട്ടൂണുകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാം. സമകാലീക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ പറയുന്ന കാർട്ടൂണുകൾ ഈ പംക്തിയിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കാർട്ടൂണിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.
എസ്തപ്പാൻ
മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മുഖത്ത് ചില ശസ്ത്രക്രിയകൾ നടത്തി വലിയൊരു രൂപമാറ്റത്തിലേക്ക് പോയി. സിനിമയിൽ രണ്ട് ടൈംലൈനുകളുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കേണ്ടിയിരുന്നത്. (യൗവനവും വാർദ്ധക്യവും.) ഈ കുറിപ്പെഴുതുമ്പോൾ എസ്തപ്പാൻ...
ജീവിതശൈലി മാറ്റങ്ങളിലൂടെയും ചില സന്ദർഭങ്ങളിൽ ശരീരഭാരം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹ മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയെയാണ് 'പ്രമേഹം റിവേഴ്സിംഗ്' എന്ന് പറയുന്നത്. ടൈപ്പ് 2 പ്രമേഹം...