admin

Exclusive Content

spot_img

തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിനെ വിമർശിച്ച്‌ വി.കെ.പ്രശാന്ത് എംഎല്‍എ.

ഇങ്ങനെയൊരു സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇതു സംബന്ധിച്ച്‌ മന്ത്രി റോഷി അഗസ്റ്റിനു പരാതി നല്‍കും. വാട്ടര്‍ അഥോറിറ്റിക്ക് വീഴ്ചപറ്റി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ...

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം

പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ് യുവാവിനെ കാണാതായത്. യുവാവ് പാലക്കാട്ടേക്കാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷ്ണുജിത്തിന്റെ കയ്യില്‍ ഒരു ലക്ഷം രൂപയും ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എട്ടു...

മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം

മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമ കലക്‌ടീവ്‌ (ഡബ്ല്യുസിസി).ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍...

കേരളത്തിന് പുരസ്കാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ്...

തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് നാളെമന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 9) രാവിലെ 9.30 ന് തദ്ദേശസ്വയംഭരണ...

കിൽ മൈ വൈഫ്

ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന...