admin

Exclusive Content

spot_img

കണ്ണൻ താമരക്കുളത്തിൻ്റെ വിരുന്ന് ഇരുപത്തിമൂന്നിന്

പൂർണ്ണമായും ആക്ഷൻ ഫാമിലി ത്രില്ലർ ജോണറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ്...

കുർസി സുരക്ഷിത് ബജറ്റ്’ അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് : ജോസ് കെ മാണി

ചാലക്കുടി:_ഇത്തവണ കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത് 'കുർസി സുരക്ഷിത് ബജറ്റ് 'അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രഭരണം നിലനിർത്താൻ സഹായിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ...

നായിഡുവിന് 20 മിനിട്ട് എനിക്ക് അഞ്ച്” ; ‘ഇത് അപമാനം’; നീതി ആയോഗ് യോഗത്തിൽ നിന്നിറങ്ങി മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ഏക പ്രതിനിധിയായിരുന്നിട്ടും തനിക്കു സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മമതയുടെ നടപടി. അഞ്ചു...

കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കം -അടിസ്ഥാനമില്ലെന്ന് വി.ഡി സതീശൻ

കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന് പുറത്തുവരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ദൈവം പോലും വിമർശിക്കപ്പെടുന്ന സമയമാണ് ഇതെന്നും സതീശൻ പറഞ്ഞു.വിമർശനം വളരെ നല്ലതാണ്. വിമർശനം ശരിയാണെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ വിമർശിക്കുന്നവരെ...

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്.

എറണാകുളത്താണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും...