admin

Exclusive Content

spot_img

നിരവധിയാളുകളെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്

കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച്...

ബിഗ് ബെൻ ജൂൺ ഇരുപത്തിയെട്ടിന്

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ..യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ...

ആകാശത്തുനിന്നും

കവിത/സുനിത ഗണേഷ് ആകാശത്തു കൂടെപറക്കുമ്പോഴാണ്കൈ രണ്ടും നീർത്തിആണിയിലേറിയ ഭൂപടത്തിന്റെതുണ്ട് താഴെ കണ്ടത്….. ഇതാണ് മോളെഇന്ത്യയെന്ന്'അമ്മ…. ദൂരദർശിനിയിലൂടെആ രൂപത്തെഞാൻ വീണ്ടും വീണ്ടുംനോക്കി…. മഞ്ഞു മലയിൽചോരമഴ….നഖമാഴത്തിൽ തറഞ്ഞുഒരു പെൺകുഞ്ഞിന്റെ ജഡം…കോമ്പല്ലിൽ നിന്നുംരക്തമിറ്റിവാ പൊളിച്ചു കഴുകന്മാർ….. വളർച്ചയില്ലാത്തആ രൂപത്തിന്റെവലംകൈയിലേക്കു ഞാൻഫോക്കസ് ചെയ്തു…. കരിപുരണ്ട തീവണ്ടി നിറച്ചുംകത്തിക്കരിഞ്ഞമനുഷ്യരുടെ...

കാർട്ടൂൺ

ദിലീപ് തിരുവട്ടാർ

ഗഗനചാരി ട്രെയിലർ

ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന"ഗഗനചാരി " എന്നസയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെട്രെയിലർ റിലീസായി. https://youtu.be/bQcb0Jh8KCY?si=FZiFnqm-eNeRqVLD&sfnsn=wiwspwa ജൂൺ ഇരുപത്തിയൊന്നിന് "ഗഗനചാരി "...

പെണ്ണെഴുത്ത്

കഥ/ ദേവസ്സി ചിറമ്മൽ 'പെണ്ണിന്റെ തലയും മുലയും ഏത് ഏങ്കിളിൽ പിടിക്കണമെന്ന് തീരുമാനിക്കേണ്ടത് പുരുഷനല്ല…'റോസിട്ടീച്ചറുടെ തുളയ്ക്കുന്ന ശബ്ദം സാഹിത്യ അക്കാദമിയുടെ മതിലും കടന്ന് പാലസ് റോഡിലൂടെ കവാത്ത് നടത്തുമ്പോഴാണ് നിർമ്മല അക്കാദമി ഗേറ്റിൽ വന്നിറങ്ങിയത്.'അത്...