സിറ്റി പൊലീസ കമ്മീഷണറുടെ കസേരക്കു താഴെ മൂന്നു ബ്രൂട്ടൽ മർഡേഴ്സ്:'ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ'' ''
'' തെളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്.ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നിരിക്കണം.ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങളിൽ...
ഏറെ ചർച്ച ചെയ്യപ്പെട്ട ,മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന് ജൂൺ പത്ത് തിങ്കളാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു.റോയൽ ട്രൈബ്യൂട്ട് ഹോട്ടലിൽ നടന്ന ലളിതമായ...
കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേ പരിഷ്‌കരണവുമായി ബന്ധപ്പെ'് നിയമസഭയിൽ ഉയിച്ച ചോദ്യത്തിന് മറുപടിയായി'ാണ്...
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മും മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...
ഇന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനം.
കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാർ എല്ലാം വകുപ്പുകള്‍ നിലനിർത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിംഗ് പ്രതിരോധം എന്നിങ്ങനെ...
1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പ് മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുന്നത്. ഭരണസമിതിയിലെ കുറഞ്ഞതും കൂടിയതുമായ...