admin

Exclusive Content

spot_img

ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി

രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) നൽകാൻ സിപിഎം. എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാമായി. എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനാണ് ഈ വിവരം മാധ്യമങ്ങളോട്...

കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്തു

തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി ചൊല്ലിയത്. കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ...

എറണാകുളത്തെ ദയനീയ പരാജയം: സിപിഎം സ്ഥാനാർഥി കെ ജെ ഷൈനിനെതിരെ പാർട്ടിക്കുള്ളിൽ പരാതി പ്രളയം;

എറണാകുളത്ത് ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പ്രളയം. മുതിർന്ന നേതാക്കള്‍ അടക്കമുള്ള പ്രവർത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ പരാതികളാണ് ഉയർന്നിട്ടുള്ളത്. ലത്തീന്‍ സഭാംഗം, വനിത എന്നീ...

സുരേഷ് ഗോപി ഡൽഹിയിലേക്ക്

നരേന്ദ്രമോദിയുടെ അറിയിപ്പിനെ തുടർന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപിയും, കുടുംബവും ഡൽഹിയിലേക്ക് തിരിച്ചു. 12.15 നുള്ള വിമാനത്തിലാണ് സുരേഷ് ഗോപി കുടുംബവും ഡൽഹിയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര...

മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും

സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. തൃശൂർ എം പി സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയോ, സ്വതന്ത്ര ചുമതല ഉള്ള...

ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ന് ചിരവൈരികളായ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം

നസ്സാവു കൗണ്ടി ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്ബോള്‍ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് രോഹിത്തും...