admin

Exclusive Content

spot_img

തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും...

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട് 23 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. പത്ത് ലക്ഷത്തിലധികം...

ഇടുക്കി പാർലിമെൻ്റ് മണ്ഡലത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് വിജയിച്ചു

ലോക്സസഭാ തെരഞ്ഞെടുപ്പ്: ഇടുക്കി പാർലിമെൻ്റ് മണ്ഡലത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് വിജയിച്ചു ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ അഡ്വ.ഡീൻ കുര്യാക്കോസ് വിജയിച്ചു. 1,33,727 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആകെ ലഭിച്ച വോട്ടുകൾ 432372 ജില്ലയിലെ ഏക വോട്ടെണ്ണൽ...

സംസ്ഥാനതലത്തിൽ  പ്ലാവ് നടാൻ സഹകരണ വകുപ്പ്

ഹരിതം സഹകരണം: സംസ്ഥാനതലത്തിൽ  പ്ലാവ് നടാൻ സഹകരണ വകുപ്പ് ഉദ്ഘാടനം ഇന്ന് ബാലരാമപുരത്ത്ലോക പരസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ  രണ്ടാം വർഷ സംസ്ഥാനതല...

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ 2024 പ്രഖ്യാപിച്ചു

പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി...

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി എന്ന് രാഹുൽ ഗാന്ധി

ഭരണഘടനയെ അട്ടിമറിക്കാൻ മോദിയും, അമിത് ഷായും ചേർന്ന് നടത്തിയ നീക്കത്തിനാണ് ജനങ്ങൾ തിരിച്ചടി നൽകിയിരിക്കുന്നത് എന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇതിനായി ഒപ്പം നിന്ന സഖ്യകക്ഷികളെ ബഹുമാനിക്കുന്നതായി രാഹുൽഗാന്ധി പറഞ്ഞു. റായിബറേലിയോ, വയനാടോ ഇതിൽ ഏത് വേണമെന്ന്...