admin

Exclusive Content

spot_img

എബ്രിഡ് ഷൈനിന്റെ ‘സ്പാ’: കപടസദാചാരത്തിന് കിട്ടിയ കൊട്ട്

"സമൂഹം എന്ത് വിചാരിക്കും? മാന്യന്മാർ തെറ്റ് പറയില്ലേ?" എന്ന പതിവ് സദാചാര ചോദ്യങ്ങൾക്കുള്ള സംവിധായകൻ എബ്രിഡ് ഷൈനിന്റെ സധൈര്യമുള്ള മറുപടിയാണ് 'സ്പാ' എന്ന ചിത്രം. പുരുഷന്മാരുടെ കപടസദാചാരങ്ങളെ കണക്കറ്റ് പരിഹസിക്കുന്ന ഈ ചിത്രം...

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കൂടുതൽ കർശന നടപടിയെടുക്കുന്നതിന് കോൺഗ്രസിനകത്ത് ധാരണ

ലൈംഗിക പീഡനവിളിയും ഭ്രൂണഹത്യക്കേസും നേരിടുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കൂടുതൽ കർശന നടപടിയെടുക്കുന്നതിന് കോൺഗ്രസിനകത്ത് ധാരണയായിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് കോടതി ഉത്തരവ് വന്ന ശേഷം പാർട്ടി നിലപാട് ഔപചാരികമായി പ്രഖ്യാപിക്കാനാണ് മുതിർന്ന...

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറെകാലമായി അർബുദത്തിന് ചികിത്സയിൽ ആയിരുന്ന അവർ, ആരോഗ്യനില മെച്ചപ്പെടുന്ന ഇടവേളകളിൽ ജനങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ...

മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവം-ശക്തമായ നടപടി

മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. മൂന്നാറിൽ നടക്കുന്ന ഗുണ്ടായിസത്തെ മന്ത്രിയും കടുത്ത ഭാഷയിൽ വിമർശിച്ചു. മോട്ടോർ വാഹനവകുപ്പ്...

കാർട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് – 77 ) അന്തരിച്ചു

ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരചടങ്ങുകൾ നവംബർ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക്...

തോട്ടവിളകൾ മാറേണ്ട കാലം!

ഇതൊക്കെ ഇവിടെ സാധ്യമാകുമോ എന്ന് പലരും ചോദിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങളത്രയും വിശദമായി കണക്കുകൾ സഹിതം വിദഗ്ദ്ധരെകൊണ്ട് പരിശോധിപ്പിച്ച് കൺസൾട്ടന്റുകളെ കൊണ്ട് ക്രോസ് ചെക്ക് ചെയ്യിച്ച് റിപ്പോർട്ട് ആക്കിയ വസ്തുതകളാണ്. ദിവാസ്വപ്നമല്ല എന്നാണ് പ്രശാന്ത് IAS പറയുന്നത്. പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം