admin

Exclusive Content

spot_img

കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration...

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു...

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓണ്‍ലൈനായി

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ (കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓണ്‍ലൈനായി നടത്തും. 1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂണ്‍ 5 മുതല്‍ 9...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനാലുകാരിക്ക് അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം

സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍...

നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടിയ 19കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സുഹൃത്തിനോട് മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട് പാലത്തില്‍ നിന്നും നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടിയ 19കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പത്തനംതിട്ട എലിമുള്ളും പ്ലാക്കല്‍ സ്വദേശി സുധിമോൻ (19) ആണ് പുഴയിലേക്ക് എടുത്തുചാടിയത്. ബുധനാഴ്ച വൈകിട്ട് മൂന്നിന്...

നികുതിദായകർ മെയ് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്.

1961ലെ ആദായനികുതി നിയമത്തിലെ 206എഎ, 206സിസി വകുപ്പുകള്‍ പ്രകാരം ഇരട്ടി നികുതി നല്‍കേണ്ടത് ഒഴിവാക്കാൻ പാൻ-ആധാർ ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. പാൻ കാര്‍ഡ് നിർജീവമായാല്‍ നികുതി...