അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.
ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ...
കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം.കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്.റെയിൽവേ ക്രോസിലിട്ട് ആണ്...
ഉത്തരാഖണ്ഡ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിൽ മൊബൈൽ ഫോണുകൾ നിരോധിച്ചു.
ഇവിടെ വിനോദ് സഞ്ചാരികൾ വീഡിയോകൾ ചിത്രീകരിക്കുന്നത് തടയാനാണ് നിരോധനം.ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ...
തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ വമ്ബൻ...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് കോടതി പറയുന്നത്.
രാജ്യസഭാംഗം സ്വാതി...
സിംഗപ്പൂരില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.
മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച...