സംസ്ഥാനത്ത് കലാശകൊട്ടിനിടെ വിവിധയിടങ്ങളിൽ സംഘർഷം. ചിലയിടങ്ങളിൽ പോലീസിന് ലാത്തി വീശേണ്ടി വന്നു. കരുനാഗപ്പള്ളിയിൽ എംഎൽഎയ്ക്ക് പരുക്കേറ്റു
നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍...
ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയിൽ ഏകദേശം 20 , 25വയസ്സ് , 5,4 അടി ഉയരം , വെളുത്ത നിറം...
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങൾ വെളുത്ത കോട്ടൺ വസ്ത്രങ്ങൾക്കുണ്ട്. ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നതിന് ഇത്തരം വസ്ത്രങ്ങൾക്ക് സാധിക്കും.
കോട്ടൺ തുണികൾ ശരീരത്തിൽനിന്നുമുള്ള വിയർപ്പിൻ്റെ ബാഷ്പീകരണം സുഗമമാക്കുന്നതിലൂടെ ശരീര താപനില നിയന്ത്രിക്കാൻ...
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു.
എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
ജനങ്ങളെ...
ലോക്സഭാ തെരഞ്ഞെടുപ്പ് : 4 ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ.
കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ...