വിഷുദിനത്തിൽ എന്തെങ്കിലുമൊക്കെയൊന്ന് പുതിയതായി ചെയ്യണമെന്ന് വിചാരിച്ച് ഉദിച്ച ആശയം വിജയമായിരിക്കുകയാണിവിടെ. വെറെ ആരുടെയുമല്ല കൺസെപ്റ്റ് ഫോട്ടോഗ്രാഫറായ അരുൺരാജിന്റെയാണത്. വിഷുവിന് പുത്തൻ പരീക്ഷണം വഴി സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ് അരുൺരാജ്.
വ്യത്യസ്തമായി ചെയ്യണം...
സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നല്‍കി.
വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.
സംഭവത്തില്‍ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന്...
ആശങ്കകള്‍ അകന്ന് അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തണലില്‍ എത്തിയതിന്റെ ആശ്വാസത്തിൽ ആൻ ടെസ ജോസഫ്
ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത് ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി ആൻ ടെസ ജോസഫ് ജന്മനാട്ടിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ്..
യുദ്ധത്തിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും...
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; 20 ന് ഒമാനിലേക്ക് തിരിക്കും
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു ....