admin

Exclusive Content

spot_img

ഒരു കട്ടിൽ ഒരു മുറി ഏപ്രിൽ 27-ന്

'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' ഏപ്രിൽ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ഹക്കിം...

അനിൽ ആന്റണിക്കെതിരേ ഒളിയമ്പെറിഞ്ഞ് അർജുൻ രാധാകൃഷ്ണൻ

കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായക്കളെക്കാൾ നല്ലത് പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവൽനിൽക്കുന്ന പട്ടികൾ ആവുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ. കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളാണെന്ന് അനിൽ...

ക്ലീൻ യു സർട്ടിഫിക്കറ്റുമായി സ്താനാർത്തി ശ്രീക്കുട്ടൻ

ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽനിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ചവിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ...

എന്നും പൂക്കുന്ന പൂമരം

ഡോ.എൻ ജയരാജ് എം.എൽ എ മാണിസാര്‍ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. ചില വേര്‍പാടുകള്‍ക്ക് സമയഗണനയില്ല. മാണിസാറിന്റെ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മരിക്കുന്നില്ല. സാറിനോടൊപ്പമുള്ള എന്റെ യാത്രയും അതുപോലെയാണ്. സര്‍വ്വതലസ്പര്‍ശിയായ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എം.എല്‍.എ...

മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ഈദുൽ ഫിത്തർ നാളെ. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനംകുറിക്കാനൊരുങ്ങി മുസ്ലിം സമൂഹം. പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങി ഈദ് ഗാഹുകളും മസ്ജിദുകളും.

തിരഞ്ഞെടുപ്പ് ചെലവ്: കണക്ക് രേഖപ്പെടുത്താൻ പരിശീലനം നൽകി

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി. ചെലവ് നിരീക്ഷണ വിഭാഗം അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ആർ.വിനീതാണ് പരിശീലനം നൽകിയത്. എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ...