ജൂണ്‍ 15നാണ് പരീക്ഷ. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ മെയ് ഏഴുവരെ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് ഏഴിന്...
നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി: മന്ത്രി സജി ചെറിയാന്‍.ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 12 അതിഥി തൊഴിലാളികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് വന്ന രോഗികളാണ് ഇവർ. ഇന്നലെ...
വയനാട് മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തത്. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച്...
തിരുവനന്തപുരം വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപ്രതിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റാൻ ആണ് ആംബുലൻസ് വിളിച്ചത്.രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലൻസ് ലഭ്യമായില്ല. ഇതോടെ ആൻസിയെ...