Author 1

Exclusive Content

spot_img

മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നടപടി. പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന...

ക്ഷീണമാണോ പ്രശ്നം? എന്നാൽ ഇതൊക്കെയൊന്ന് പരീക്ഷിച്ച് നോക്കൂ…

എപ്പോഴും കട്ടിലില്‍ തന്നെ കിടക്കാനായി ഇഷ്ട്ടപ്പെടുന്നവരാണ് ഇന്ന് ഏറിയ ആളുകളും. എന്നാൽ അവയ്ക്കുള്ള കാരണം പോലും പലർക്കും ഇന്ന് വ്യക്തമല്ല. ക്ഷീണം ഉണ്ടാകാൻ പലതുണ്ട് കാരണങ്ങൾ. ഇത്തരത്തിലുള്ള ക്ഷീണം ഭക്ഷണത്തിലൂടെയും ഉണ്ടാകാം. എന്നാൽ,...

രാവിലെ നെയ്യ് കഴിക്കുന്നത് പതിവാക്കിക്കോളൂ….

ആരോഗ്യ ഗുണങ്ങള്‍ ഒട്ടനവധി അടങ്ങിയ ഒന്നാണ് നെയ്യ്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട് നെയ്യിൽ. അങ്ങനെ എങ്കിൽ...

ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പുതിയ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപ് കൂറ്...

9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സം​ഘർഷ സാധ്യത വളരെ കൂടുതലാണ്. മട്ടന്നൂരിൽ ബക്കറ്റിൽ 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്. അതിനായി...

കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ...