Author 1

Exclusive Content

spot_img

കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ...

കേരളത്തിൽ താപനില കുത്തനെ ഉയരാൻ സാധ്യത

കേരളത്തിൽ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ഇത്തരമൊരു വിലയിരുത്തൽ. ഇന്ന് മുതൽ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും...

സ്വകാര്യ സ്കൂളിൽ കുട്ടിയെ സൂചി ഉപയോഗിച്ച് കുത്തി; പ്രവാസി യുവതി അറസ്റ്റിൽ

സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് സ്കൂൾ ജീവനക്കാരിയായ സിറിയൻ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു. കുവൈത്തിൽ സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി...

രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോൺ നശിപ്പിച്ച കുരങ്ങൻ പിടിയിലായി

കഴിഞ്ഞ മൂന്ന് മാസമായി ആളുകൾക്ക് തലവേദനയായി മാറിയ കുരങ്ങനെ അവസാനം വനപാലകർ പിടികൂടി കൂട്ടിലാക്കി. കൂട്ടിലാക്കാനുള്ള ശ്രമത്തിനിടെ ഒരു വനപാലകന്റെ കൈയ്ക്ക് കടിയും കിട്ടി. അതിന് ശേഷം വൈകിട്ടോടെ കുരങ്ങനെ റാന്നിയിലേക്ക് കൊണ്ടുപോയി. ...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കഴിച്ചു നോക്കൂ…

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇതിന് വേണ്ടി പറ്റിയ പണി മുഴുവൻ നോക്കിയിട്ടും പരാജയപ്പെടുന്നവരാണ് പലരും. എന്നാൽ അതിന് ഉണ്ട് വഴികൾ. വണ്ണം...

മാലി മുളകിന്റെ വില കിലോയ്ക്ക് 250 രൂപ വരെയായി; പക്ഷേ കർഷകന്റെ കൈയില്‍ വിളവില്ല

കനത്ത ചൂടും ജലസേചനത്തിന്റെ അഭാവവും മൂലം മുളകുചെടികൾ ഉണങ്ങിക്കരിഞ്ഞുണങ്ങുകയാണ്. ഇങ്ങനെ സംഭവിച്ചതോടെ ഉത്പാദനം ഇടിഞ്ഞു. എന്നാൽ, രണ്ടു മാസം മുൻപ് വരെ 30 രൂപ വിലയുണ്ടായിരുന്ന മുളകിന്റെ വില കിലോയ്ക്ക് 250 രൂപ...