കൊടും ചൂടിൽ നട്ടം തിരിഞ്ഞവരാണ് നമ്മൾ എല്ലാവരും.
എന്നാൽ അതിനൊക്കെയുള്ള മറുപടിയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ. കേരളത്തിൽ തകർത്ത് പെയ്യുകയാണ് ഇപ്പോൾ മഴ.
മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത്...
ഉപ്പ് നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടല്ലേ?. ഭക്ഷണ സാധനങ്ങളിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരും ഇപ്പോൾ ഏറെയാണ്.
എന്തായാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കൈകൾ,...
ഓസ്ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്.
വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ...
പഴങ്ങളിലെ രാജാവാണ് മാമ്പഴം എന്ന് പറയാറുണ്ട് അല്ലേ?.
മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്.
ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്.
എന്നാൽ അമിത അളവിൽ മാമ്പഴം കഴിക്കാതിരിക്കുന്നതാണ്...
വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മരിച്ചു.
വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ വെറ്റക്കട ബീച്ചിൽ ആണ് ഈ സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ്...
തൃശൂരിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
അതേസമയം, തൃശൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കുന്ന...