Author 1

Exclusive Content

spot_img

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയാണ് സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്. ഈ സാ​ഹചര്യത്തിലാണ് ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുകയാണ്....

തലവന്‍ നാളെ തീയറ്ററുകളിലേക്ക്

ജിസ് ജോയ് ചിത്രം തലവന്‍ നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി ആളുകൾ കാത്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ വഴി ആളുകളിലേക്ക് എത്തിക്കുന്നത്....

രാജസ്ഥാനിലെ ബാർമറിൽ താപനില 48 ഡിഗ്രി സെൽഷ്യസ്

ഇന്ത്യയിലെ ഈ വർഷത്തെ റെക്കോർഡ് താപനില 48 ഡിഗ്രി സെൽഷ്യസ് ആണ്. ഈ വർഷത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിൽ ആണ്. മെയ് 26 വരെ ശക്തമായ ഉഷ്ണതരംഗം ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്,...

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്, പരിശോധന നടത്തി. ബോംബ് ഭീഷണി എത്തിയത് ഇ-മെയിൽ വഴിയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക്...

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തി. തുടർന്ന് കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ പിടിയിലായി. മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബാക്കി രണ്ടുപ്രതികൾ ഒളിവിലാണ്. കായംകുളത്ത്...

രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ഭീകരനും, കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീര്‍ പ്രവിശ്യയിലും ആണ് വധശിക്ഷ നടപ്പാക്കിയത്. സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തുക എന്ന...