Author 1

Exclusive Content

spot_img

തകഴിയിൽ അഞ്ച് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വ ആണ് തോട്ടിൽ വീണ് മുങ്ങി മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന്...

മുഹറം 10 അവധിയിൽ മാറ്റമില്ല

സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു...

ഇന്ത്യയുടെ സുവർണ്ണ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

പ്രഥമ നീരജ് ചോപ്ര ക്ലാസിക്കില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ 86.18 മീറ്റർ ദൂരം എറിഞ്ഞ് ഒളിമ്പിക് ചാമ്ബ്യൻ നീരജ് ചോപ്രക്ക് കിരീടംതന്റെ പേരില്‍ ആരംഭിച്ച ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ...

നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്....

രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്‍.129 പന്തിലാണ് താരം സെഞ്ചുറി അടിച്ചത്.ഇന്ത്യക്കായി കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി.ഇന്ത്യയുടെ...

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്

എറണാകുളം-കായംകുളം പാതയും, കായംകുളം-തിരുവനന്തപുരം പാതയും വികസിപ്പിക്കുമെന്ന് അശ്വനി വൈഷ്‌ണവ് പറഞ്ഞു. കേരളത്തിനായുള്ള റെയിൽവേ ബഡ്‌ജറ്റ് മൂന്നും നാലും മടങ്ങ് വർധിപ്പിച്ചു. മംഗലാപുരം-കാസർകോട്-ഷൊർണ്ണൂർ നാല് വരിയാക്കുന്നത് ആലോചനയിൽ. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം. ഇത്...