Author 1

Exclusive Content

spot_img

ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്

രാവിലെ ഏഴ് മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പോളിംങ് നടക്കുന്നത്. രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖരാണ്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ...

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്

ഇന്നും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഏറെയാണ്. നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്....

ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിലായി

കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ്...

ചർമ്മം നന്നായി കാത്തുസൂക്ഷിക്കാൻ ഈ ഡ്രിങ്ക് പരീക്ഷിക്കാം

ഇന്ന് ഏറ്റവും കൂടുതൽ ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ചർമ്മവുമായി ബന്ധപ്പെട്ടത്. ഇതിന്റെ പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ഥലങ്ങളിൽ കയറി ഇറങ്ങി മടുക്കുന്നവർ നിരവധിയാണ്. ചർമ്മം വരണ്ട് പൊട്ടുന്നതിന് നന്നായി വെള്ളം...

കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാൽ ​ഗുണങ്ങളേറെ…

സിന്നമോമം ജനുസ്സിൽ നിന്നുള്ള കറുവയുടെ പുറംതൊലിയിൽ നിന്നുത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പാചകത്തിന് പുറമേ കറുവപ്പട്ട പല ഔഷധ ഗുണങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഇതിൽ വിവിധ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമായി...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

കര്‍ണാടക സ്വദേശിയായ ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. നീലിമലയില്‍ വച്ച് സന്ദീപ് (36) കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നി​ഗമനം. കര്‍ണാടകത്തില്‍ നിന്ന് സംഘമായി എത്തിയ തീര്‍ത്ഥാടകരില്‍ ഒരാളാണ് മരിച്ച സന്ദീപ്. സന്ദീപിനെ ഉടനെ തന്നെ...