Author 2

Exclusive Content

spot_img

കോട്ടയത്ത് ഹോട്ടലിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ ഇംപീരിയൽ ഹോട്ടലിൽ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായി. ബ്ലേഡ് ഉപയോഗിച്ച് ജീവനക്കാരന്റെ കഴുത്തിൽ മറ്റൊരു ജീവനക്കാരൻ മുറിവേൽപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹോട്ടലിലെ ജീവനക്കാരൻ സാബുവിനാണ് പരിക്കേറ്റത്. ആക്രമണം...

ലാവലിൻ കേസ് വീണ്ടും മാറ്റി

കേസ് മാറ്റിയത് മെയ് ഒന്നിലേക്ക്. സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് 38 ആം തവണ.കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറൊന്ന് സിബിഐ

വ്യാജ മരണവാർത്ത വിമർശനം; വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടയില്‍ വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ...

ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല

ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി. വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്. അപൂർവമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടത്തലിൽ ഇല്ല. നിലവിലെ...

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍

പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്ബ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം...

വിദ്യാഭ്യാസ മേഖല സ്വകാര്യ വൽക്കരണത്തില്‍ SFI നിലപാട് മാറ്റിയോ; KSU ഉപാധ്യക്ഷ ആന്‍ സെബാസ്റ്റ്യന്‍

സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ എസ്‌എഫ്‌ഐ ക്കെതിരെ വിമര്‍ശനവുമായി കെഎസ്!യു രംഗത്തെത്തിയത്. ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്‌എഫ്‌ഐയുടെ ചരിത്രം ഓര്‍മ്മിപ്പിക്കണമെന്നാണ് ആനിന്റെ വിമര്‍ശനം. എസ്‌എഫ്‌ഐ പണ്ട്...