Author 2

Exclusive Content

spot_img

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു...

ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് വീണ്ടും നോട്ടീസ്

ഇലക്‌ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നൽകി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാലാണ് ഇത്.  പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി...

ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊഴി​ലാ​ളി​ വേത​നം; 16.31 കോടി

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ ഉ​ച്ച ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 16.31 കോ​ടി രൂ​പ ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ചു. 13,560 തൊ​ഴി​ലാ​ളി​ക​ളു​ടെ ഫെ​ബ്രു​വ​രി​യി​ലെ വേ​ത​നം ന​ൽ​കു​ന്ന​തി​നാ​ണ്‌ തു​ക അ​നു​വ​ദി​ച്ച​ത്. സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 20 പ്ര​വൃ​ത്തി...

പൊലീസുകാരനായ പ്രതിയെ സസ്പെൻഡ് ചെയ്തു

ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ പരാതിയിൽ...

കുരിശുപള്ളികൾ തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ

വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. ഇടുക്കി പുളിയന്മല പി റ്റി ആർ ചെറുകുന്നേൽ ജോബിനാണ് (35) പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികൾ തകർക്കാൻ...

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി

ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതുവരെയായിട്ടും ഒരു കാര്‍ഡ് പോലും മസ്റ്റര്‍ ചെയ്യാനായിട്ടില്ല. രാവിലെ മുതല്‍ നിരവധി പേരാണ് വിവിധയിടങ്ങില്‍ കാത്തിരിക്കുന്നത്. മസ്റ്ററിങ് മുടങ്ങിയതോടെ...