Author 2

Exclusive Content

spot_img

കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്കും

ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. മദ്യനിരോധനമുള്ള...

ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സണായി കൃഷ്ണകുമാരി രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരി രാജശേഖരന് 19 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പിൽ നിന്ന് മൂന്ന് ബിജെപി അംഗങ്ങളും,സ്വതന്ത്ര സ്ഥാനാർത്ഥി ബെന്നി...

എം.ആർ അജിത് കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് രണ്ടുതവണ

ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലയുമായി തൃശൂർ വിദ്യാമന്ദിറില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. രണ്ടാമത്തെ കൂടിക്കാഴ്ച കോവളത്ത് വെച്ച്‌ രാം മാധവുമായിട്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ബിസിനസ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. രണ്ട് കൂടിക്കാഴ്ച...

വി.ഡി. സതീശൻ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അവഹേളിന്നു; വി.മുരളീധരൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ നിരന്തരമായി അവഹേളിക്കുകയാണന്ന് വി.മുരളീധരൻതൃശൂർ പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപിയെ ജനങ്ങള്‍ വിജയിപ്പിച്ചത് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സതീശന്റെ അവഹേളനം ബിജെപിയോടല്ല ജനങ്ങളോടാണെന്ന്...

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ഭാഗിക പരിഹാരം

അഞ്ച് ദിവസത്തോളം തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ഭാഗിക പരിഹാരം. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍,ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ പുലർച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി...

മെഡിസെപ്: രണ്ടര വര്‍ഷത്തിൽ ഉറപ്പാക്കിയത്‌ 1485 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: മെഡിസെപ്പ്‌ പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ്‌ സൗജന്യ ഇൻഷ്വറൻസ്‌ പരിരക്ഷ ഉറപ്പാക്കിയത്‌. ഇതിൽ 1341.12 കോടി രൂപയും...