എച്ച്.ഐ.വി ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിലെ സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ...
എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല, മിനിമം മാർക്ക് നിർബന്ധം.
വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.
അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരുവാനും മന്ത്രിസഭാ...
വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിസഭാ യോഗ ചർച്ച ആരംഭിച്ചു. ഓൺലൈൻ ആയാണ് യോഗം.
ടൗണ്‍ഷിപ്പ് നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക,പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്.
കേന്ദ്രത്തില്‍...
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും....
മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍പ്പെട്ടവർക്കായി ഇന്നും തിരച്ചില്‍.152 പേരെ ഇനിയും കണ്ടെത്താനുള്ളത് .സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിലും തിരച്ചില്‍ തുടരും.
മുണ്ടക്കൈ ദുരന്തം ഉണ്ടായിട്ട് ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224...
ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞത് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകാൻ കാരണമാക്കി: യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് സംഭവം.
തായ് എയർലൈൻസിൽ തായ്ലന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം...