Author 2

Exclusive Content

spot_img

വിദേശത്ത് നിന്ന് അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് എത്തും

ഇന്ന് വിദേശത്ത് നിന്ന് അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് എത്തും. മരുന്നെത്തുന്നത് ജർമ്മനിയില്‍ നിന്നാണ്. ജീവൻ രക്ഷാ മരുന്നായ മില്‍റ്റിഫോസിൻ ആണ് എത്തിക്കുന്നത്. ഇന്ന് മരുന്ന് തിരുവനന്തപുരത്തെത്തുന്നതായിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാച്ച്‌ മരുന്നുകള്‍ എത്തിക്കാനും...

49 തദ്ദേശ വാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന്...

എ.ടി.എം. കാർഡിന് സർവീസ് ചാർജ്; തപാൽ വകുപ്പ് നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ...

കീം അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത വിദ്യാർഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവ കരമായ തീരുമാനമെടുത്ത് കേരളം

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന്...

ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തീകരിക്കും

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തികരിക്കുമെന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന...