മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക മഹോത്സവമായ ചെങ്ങന്നൂര്‍ ഫെസ്റ്റിന് തുടക്കമാവുന്നു.ഉച്ച കഴിഞ്ഞ് മൂന്നിന് പുത്തന്‍വീട്ടില്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരിക്കും പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.വിവിധ ഇനം ഫ്‌ലോട്ടുകള്‍, കുതിര, ഒട്ടകം, പുഷ്പാലംകൃത വാഹനം,...
എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ...
20 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച നമ്പർ : XC 224091പാലക്കാട് ടിക്കറ്റിന് ഒന്നാം സമ്മാനം. തിരുവനന്തപുരത്തുള്ള ഏജൻ്റ് ആണ് ടിക്കറ്റ് വിറ്റത്.
സമാശ്വാസ സമ്മാനം (1,00,000/-)
XA 224091
XB 224091
XD 224091
XE 224091
XG...
നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ രൂപരേഖ...
യാക്കോബായ സുറിയാനി സഭയ്ക്ക് പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും.
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ...
ചങ്ങനാശ്ശേരി എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന് അഞ്ചരയ്ക്ക് കോളേജിൽ നടക്കും.മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും...