ഈരാറ്റുപേട്ടയിൽ ലോട്ടറി കടയിൽ വൻ മോഷണം നടന്നു.
8 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് കവർച്ച ചെയ്തത്.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മഹാദേവ ലക്കി സെൻ്ററിൽ നിന്നുമാണ് ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്.
തിങ്കളാഴ്ച രാവിലെ കട...
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു.
കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം....
ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു.
സൂപ്പർ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതില്‍ ഓസ്‌ട്രേലിയ ശക്തരാണ്....
ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം 15 ആയി.
60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സീല്‍ഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി...
പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍.
കൊല്ലം കേരളപുരം സ്വദേശിയായ 37കാരൻ ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയില്‍ പിതാവ് കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് കുട്ടിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തില്‍...
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഗ്നിബാധ
തീ കണ്ട ഉടനെ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
രാവിലെ ആറരയോടെ മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്ബോഴാണ് അടുപ്പില്‍...