Author 2

Exclusive Content

spot_img

കാറിടിച്ച് പരുക്കേറ്റ ബിഎൽഒ മരിച്ചു

ഡ്യൂട്ടിക്കിടെ കാറിടിച്ച് പരുക്കേറ്റ ബിഎൽഒ മരിച്ചു. വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് സ്ലിപ് വിതരണത്തിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കർ കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി.ആശാലത...

റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. നെടുമ്പാശ്ശേരിയിലും, ആലുവായിലുമാണ് മൃതദേഹങ്ങൾ കണ്ടത്. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന്...

ജസ്നയുടെ തിരോധാന കേസ് ; തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും

ജസ്നയുടെ തിരോധാന കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. വീട്ടില്‍ നിന്ന് തെളിവുകള്‍ കണ്ടെടുത്ത...

കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ ഉള്‍പ്പെടെ...

വോട്ടെടുപ്പിന് രണ്ട് നാള്‍

കേരളത്തില്‍ വോട്ടെടുപ്പിന് രണ്ട് നാള്‍. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭാമണ്ഡലങ്ങളിലെ 2,77,49,159 വോട്ടർമാർക്കായി 25231ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മറ്റന്നാള്‍ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എട്ട് മണ്ഡലങ്ങളിലെ...

വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി

ബാങ്കിന്റെ ലോക്കർമുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി. ഇരിങ്ങാലക്കുട മാപ്രാണം സെന്ററില്‍ തൃശ്ശൂർ ബസ്‌സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അപകടം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ ബാങ്കിലെ...