Author 2

Exclusive Content

spot_img

മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു

വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ...

തിരഞ്ഞെടുപ്പ്- പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം...

ഉറുമ്പ് ഫില്ലിംഗുള്ള സമൂസ കഴിച്ചിട്ടുണ്ടോ?

കോളേജ് കാന്റീനിൽ നിന്ന് പഠനകാലങ്ങളിൽ സ്ഥിരമായി ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ അല്ലേ? എന്നാൽ, ഇപ്പോൾ കോളേജ് കാന്റീനിൽ നിന്ന് വാങ്ങിയ സമൂസ വൈറൽ ആകുകയാണ്. സമൂസയ്ക്കുള്ളിൽ നല്ല ഒന്നാന്തരം ഫില്ലിം​ഗാണ്...

ആരോഗ്യകരമായ കുടൽ നിലനിർത്തണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ആരോഗ്യകരമായ കുടൽ നിലനിർത്തേണ്ടത് നമ്മുടെ പ്രധാന ചുമതലകളിൽ ഒന്നാണ്. ദഹനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം എന്നിവയെ ഒക്കെയും സഹായിക്കുന്നതിൽ കുടലിന്റെ പങ്ക് ചെറുതൊന്നും അല്ല. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ...

ശര്‍ക്കരയോടൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

ഇന്ന് എല്ലാവരെയും പെട്ടെന്ന് കീഴടക്കുന്ന ഒന്നാണ് പ്രമേഹം. ഇത് മൂലം നട്ടം തിരിയുന്നവരും നിരവധിയാണ്. എന്നാൽ, പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഒട്ടനവധി ഉണ്ടല്ലേ? അവയിൽ പ്രധാനി പഞ്ചസാരയും അവ ചേർത്തുണ്ടാക്കുന്ന...

കാത്സ്യത്തിന്റെ കുറവ് മൂലം ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിൽ ഒന്നാണല്ലേ കാത്സ്യം. എന്നാൽ ഇന്ന് കാത്സ്യത്തിന്റെ കുറവ് ഏറിയ ആളുകളിലും കണ്ട് വരുന്നുണ്ട്. ചില കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതായത് ഇലക്കറികള്‍, മുട്ട,...