പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയില്‍.
അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.
ലോക്‌സഭ പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയില്‍.രാവിലെ 11ഓടെയാകും പ്രധാനമന്ത്രി ജില്ലയിലെത്തുക.
അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ പ്രമാടം സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന...
വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്‌നയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ജസ്‌നയുടെ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം.
മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെ ഉള്ളവര്‍ ദുരിതത്തിലാണ്.സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍.
കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക്...
റെയിൽവെ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
കണ്ണൂർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ.
ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി...
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്.
മഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
175.50 കോടിയായിരുന്നു 2018ന്റെ...