Author 2

Exclusive Content

spot_img

കേന്ദ്ര നിർദ്ദേശം തള്ളി കേരളം

കേരളത്തിന് 5000 കോടി കടാശ്വാസമായി നൽകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കേരളം. 10000 കോടി ഉടൻ വേണമെന്ന് കേരളം. സുപ്രീം കോടതി വാദം കേൾക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. കേരളത്തിന് 5000 കോടി കടം എടുക്കാം...

ഹര്‍ജിയുമായി രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍. സിഎഎ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക...

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. ശേഷം ഭക്തരെ പതിനെട്ടാംപടി...

സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം...

തേനീച്ചയുടെ കൂത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. അമ്പതേക്കർ സ്വദേശി തുളസിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഉച്ചക്ക് ശേഷമാണ് വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിന് സമീപമുള്ള തേനീച്ചക്കൂട്...

യുവതിയെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍

ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ആമ്പല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മില്‍ വാക്കേറ്റം നടന്നു. ഇതാണ് മര്‍ദ്ദനത്തില്‍...