Author 2

Exclusive Content

spot_img

ലോകാരോഗ്യ ദിനം : വാക്കത്തോണും, ക്വിസ് മത്സരവും

തിരുവനന്തപുരം; ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച്, പബ്ലിക് ഹെൽത്ത് ഫോറത്തിന്റേയും, ​ഗ്ലോബൽ ഹെൽത്ത് ഓഫ് പബ്ലിക് ഹെൽത്ത്, കിംസ് ആശുപത്രി എന്നിവരുമായി സഹകരിച്ച് ഞാറാഴ്ച വാക്കത്തോണും, ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. രാവിലെ...

വോട്ട് ചെയ്താൽ കളക്ടറുടെ സമ്മാനം നേടാം

ഇടുക്കിജില്ലയിൽ വോട്ടർപട്ടികയിൽ പേരുള്ള എല്ലാ വിദ്യാർത്ഥികളും  വോട്ട് ചെയ്യുന്ന  വിദ്യാഭ്യാസ  സ്ഥാപനത്തിന് ജില്ലാ കളക്ടറുടെ  സമ്മാനം ലഭിക്കും . കൂടാതെ ഫസ്റ്റ് വോട്ട് ചലഞ്ചിന്റെ ഭാഗമായി കന്നിവോട്ട് ചെയ്ത ശേഷം അടിക്കുറിപ്പോടെ  സെൽഫി...

NCERT; കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു; മന്ത്രി വി ശിവൻകുട്ടി

എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അയോധ്യയിലെ ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ...

ഉയർന്ന തിരമാലയ്ക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (ഏപ്രിൽ 6) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 20...

വ്യാജ അറ്റസ്റ്റേഷന്‍ : ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

നോർക്ക റൂട്ട്സിൻ്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. ഏജന്‍സികളും...

തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക

തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവ്; കേരളാ കോൺഗ്രസ് (എം). കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക...