Author 2

Exclusive Content

spot_img

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനു എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RSS പ്രവർത്തകനെ ആക്രമിച്ച സംഭവം; 3 പേർ കസ്റ്റഡിയിൽ

ആര്‍എസ്എസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ്...

BJP ജനങ്ങളെ അപമാനിക്കുന്നു; പ്രതിപക്ഷ നേതാവ്

കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു. ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു. ബിജെപി തമിഴ്‌നാട്ടിനും കേരളത്തിനും എതിരെ വിഷം...

മാപ്പു പറഞ്ഞ് കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ

തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും ബാംഗ്ലൂര്‍ നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. കേരളത്തിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കാൻ തയ്യാറായില്ല. കേരളത്തിനും തമിഴ്നാടിനുമെതിരെ കടുത്ത ആരോപണങ്ങളാണ്...

വരുണ്‍ ഗാന്ധിക്ക് എസ്‌.പി ടിക്കറ്റില്‍ മത്സരിച്ചേക്കും

വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നിക്ഷേധിച്ചാൽ എസ്‌.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്. വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‍വാദി...

ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 27 ആണ്. മാർച്ച്‌ 30 വരെ നാമനിർദേശ പട്ടിക പിൻവലിക്കാൻ...