റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ ഗറില്ല 450 ഇന്ത്യയിൽ അവതരിപ്പിച്ചു. എക്‌സ്‌ഷോറൂം 2.39 ലക്ഷം രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. 3 വേരിയൻ്റുകളിലും 5 കളർ ഓപ്ഷനുകളിലുമാണ് കമ്പനി ഗറില്ല 450 വിപണിയിൽ...
ഛത്തീസ് ഗഡിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിത്രകോട്ട് വെള്ളച്ചാട്ടം ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. മഴക്കാലത്ത് ചിത്രകോട്ട് വെള്ളച്ചാട്ടം കാണാൻ വളരെ മനോഹരമാണ്. ഗോദാവരിയുടെ ഉപനദിയായ ഇന്ദ്രാവതി നദിയിലാണ് ചിത്രകോട്ട് വെള്ളച്ചാട്ടം.
ബസ്തറിൻ്റെ...
പഞ്ചാബ് പോലീസിൻ്റെ യൂണിഫോം തയ്ക്കുന്നത് സംഗ്രൂർ ഗ്രാമത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ്. സർക്കാരിൻ്റെ കീഴിലാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. പെഹൽ അജീവിക ഹോസിയറി എന്ന പേരിലാണ് തദ്ദേശ ഭരണകൂടം 2022-ൽ ഈ പ്രൊജക്റ്റ് ആരംഭിച്ചത്....
ഗ്രേ ഡിവോഴ്സിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ബോളിവുഡിലെ അഭിഷേക് ബച്ചൻ ലൈക് ചെയ്തു. ഉടനെ ഇൻ്റർനെറ്റിൽ ചർച്ചയാരംഭിച്ചു, അഭിഷേകും ഐശ്വര്യാ റായും തമ്മിൽ പിരിയുകയാണെന്ന്. ഇത്തരം ഗോസിപ്പുകൾ ഇന്ന് എപ്പോഴും നെറ്റിൽ...
പാപ്പാ കെഹ്തേ ഹേ, ഹോഗി പ്യാർ കി ജീത് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയയായ നടി മയൂരി കാംഗോ വർഷങ്ങൾക്ക് മുമ്പ് സിനിമാലോകം വിട്ടിരുന്നു. ഇന്ന് മയൂരി ഗൂഗിൾ-ഇന്ത്യയിലെ ഇൻഡസ്ട്രി ഹെഡാണ്.
പഠനത്തിൽ മിടുക്കിയായിരുന്നു മയൂരി....
Apple of my eye എന്ന പ്രയോഗം ഉപയോഗിക്കുന്നത് നമുക്ക് പ്രിയപ്പെട്ട ആരെയെങ്കിലും സൂചിപ്പിക്കാനാണ്. ഈ പ്രയോഗം പുരാതനമായ ഒന്നാണ്. ബൈബിളിലെ പഴയ നിയമത്തിലെ ഒരു ശൈലിയാണ് apple of my eye....