Author 3

Exclusive Content

spot_img

പന്തളം എന്‍.എസ്.എസ് കോളജില്‍ തൊഴില്‍ മേള

കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 ന് രാവിലെ പത്തു മണിക്ക് പന്തളം എന്‍.എസ്.എസ്  കോളജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. കുടുംബശ്രീ...

പാലക്കാട് ജില്ലയിലെ ടെൻഡറുകൾ/ക്വട്ടേഷനുകൾ

പ്രീ സ്‌കൂള്‍ സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചുപാലക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 159 അങ്കണവാടികള്‍ക്ക് 2023-24 വര്‍ഷം പ്രീ സ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു....

ഗോവന്‍ മാതൃകയില്‍ ജലബന്ധാര ഭാരതപ്പുഴയ്ക്ക് കുറുകെ

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തില്‍ ഗോവന്‍ മാതൃകയില്‍ ജലബന്ധാര നിര്‍മിക്കും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധാര ഡിസൈന്‍ ചെയ്യുന്നതിന്...

ദക്ഷിണ കൊറിയയ്ക്ക് എതിരായ ചരിത്ര ജയത്തോടെ ജോർദാൻ ഏഷ്യൻ കപ്പിൻ്റെ ഫൈനലിൽ

ഇന്നലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ കപ്പ് സെമിയിൽ ജോർദാൻ ദക്ഷിണ കൊറിയയെ 2-0ന് പരാജയപ്പെടുത്തി. ലോക റാങ്കിങ്ങിൽ 87-ാം സ്ഥാനത്തായിരുന്നു ജോർദാൻ. 64 സ്ഥാനങ്ങൾക്കു മുകളിലുള്ള ഏഷ്യയിലെ ഏറ്റവും മികച്ച...

പത്തനംതിട്ട ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി

ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍...

നാളെ വിരവിമുക്തി ദിനം: 1 മുതൽ 19 വയസുവരെ ഉള്ളവർക്കു ഗുളിക

കോട്ടയം: ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസു വരെയുള്ളവർക്ക് നാളെ (ഫെബ്രുവരി 8ന്) വിരക്കെതിരെ  ഗുളിക നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവയിലൂടെ അധ്യാപകരുടെയും അങ്കണവാടി - ആശാ...