Author 3

Exclusive Content

spot_img

സിലിണ്ടർ ബുക്കിംഗിന് ഭാരത് ഗ്യാസിൻ്റെ പുതിയ നമ്പറുകള്‍

ഭാരത് ഗ്യാസ് റീഫില്‍ ബുക്കിംഗ് ചെയ്യാനുള്ള പുതിയ ഐ.വി.ആര്‍.എസ് നമ്പറുകള്‍ 7715012345, 7718012345 എന്നിവയാണെന്ന് ബി.പി.സി.എല്‍ കൊച്ചി സെയില്‍സ് ഏരിയ സീനിയര്‍ മാനേജര്‍ അറിയിച്ചു. മുന്‍പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നമ്പറായ 9446256789 നിലവില്‍...

സിസിടിവി സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ

സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ്...

ഇംഗ്ലണ്ടിനെ 106 റൺസിന് തോൽപ്പിച്ച് ഇന്ത്യ, പരമ്പര 1-1ന് സമനിലയിൽ

വിശാഖപട്ടണം ടെസ്റ്റിൽ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 106 റൺസിൻ്റെ ആധിപത്യ ജയം. വിശാഖ പട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വലിയൊരു ലക്ഷ്യം പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്സ് 292ന് തകർന്നു. 399...

ചംപയ് സോറൻ സർക്കാർ ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു

ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പിൽ ജാർഖണ്ഡ് സർക്കാരിനു ലഭിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ജെഎംഎം.നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത്...

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം

ദേശീയ വിര വിമുക്ത ദിനമായ ഫെബ്രുവരി എട്ടിന് പത്തനംതിട്ട ജില്ലയിലെ 199475 കുട്ടികള്‍ക്ക് വിര നശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐസി.എസ്.ഇ, കേന്ദ്രീയവിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും,...

ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് ബിൽ; സവിശേഷതകൾ

സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശകളെ തുടർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭ ഞായറാഴ്ച ഏകീകൃത സിവിൽ കോഡ് (യുസിസി) ബില്ലിന് അനുമതി നൽകി. സിവിൽ നിയമങ്ങളിൽ ഏകീകൃത...